Wednesday, July 28, 2021
Tags BABARI

Tag: bABARI

വീണ്ടും ഇരുണ്ട ദിനങ്ങള്‍ ഭയത്തിന്റെ നിലവിളികള്‍

  കെപി ജലീല്‍ കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്‍ തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള...

ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍ ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ...

ബാബരിക്കു ശേഷം കാല്‍നൂറ്റാണ്ട്

  ഷംസീര്‍ കേളോത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്‍ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം...

ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്ന് കാല്‍നൂറ്റാണ്ട്: മുസ്ലിം ലീഗ് ഭീകര-വര്‍ഗീയ വിരുദ്ധ...

കോഴിക്കോട്: രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേദനക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മുസ്‌ലിംലീഗ് ആചരിക്കുന്ന ഭീകര-വര്‍ഗീയ വിരുദ്ധ ദിനാചരണം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...

ഡിസംബര്‍ 6, യു.ഡി.എഫ് മതേതരത്വ സംരക്ഷണ ദിനം

  ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പിതങ്കച്ചന്‍ അറിയിച്ചു. ജില്ലാ തലങ്ങളില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക...

അയോധ്യകേസില്‍ രണ്ട് ജഡ്ജിമാരെ നിരീക്ഷകരായി നിയോഗിച്ച് സുപ്രീംകോടതി

അയോധ്യയിലെ ബാബരി മസ്ജിദ് - രാമജന്മഭൂമി പ്രശ്‌നത്തില്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ പത്ത് ദിവസത്തിനം നിരീക്ഷകരായി നിയോഗിക്കണമെന്ന് സുപ്രീംകോടതി. പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി സുപ്രീംകോടതി രജിസ്ട്രിക്ക്...

MOST POPULAR

-New Ads-