Thursday, March 23, 2023
Tags Baba ramdev

Tag: baba ramdev

ബ്രാന്‍ഡ് സ്വാധീനത്തില്‍ എസ്.ബി.ഐയെയും പിന്തള്ളി രാംദേവിന്റെ പതഞ്ജലി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന 'ഇപ്‌സോസി'ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ...

ഗുണനിലവാരമില്ല; പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ആറു ഉല്‍പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ,...

അമിത് ഷാ ഭാരം 20 കിലോ കുറച്ചതായി രാംദേവ്; യോഗയെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാന്‍ ആവശ്യം

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാ പരിശീലനത്തിലൂടെ തന്റെ 20 കിലോ ഭാരം കുറച്ചതായി യോഗ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹ്മദാബാദില്‍ സംഘടിപ്പിച്ച...

‘തലവെട്ട് പരാമര്‍ശം’; ബാബാ രാംദേവിന് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

റോഹ്ത്തക്: യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്ത്തക് കോടതിയിലെ അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 'ഭാരത് മാതാകീ ജയ്' എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരുടെ...

ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശത്തിലാണ് അറസ്റ്റു വാറന്റ്. അഡീഷണല്‍ ചീഫ്...

രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍...

മോദിയുടെ ‘വികസനക്കുതിപ്പില്‍’ രാംദേവിന്റെ വരുമാനം 10000 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര...

ബാബാ രാംദേവ് വാഹനാപകടത്തില്‍ മരിച്ചതായി വാര്‍ത്ത; പ്രതികരണവുമായി യോഗഗുരു ട്വിറ്ററില്‍

ന്യൂഡല്‍ഹി: സിനിമാതാരങ്ങളെയും പ്രമുഖരായ വ്യക്തികളെയും സമൂഹമാധ്യമങ്ങളിലും മറ്റും 'കൊല്ലുന്നത്' പതിവാണ്. ഇതുസംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുന്നത് യോഗഗുരു ബാബാ രാംദേവിനെയാണ്. രാംദേവ് വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് പുതിയ...

പതഞ്ജലി നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ആദായ നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍. പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണ്ടുകൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി. പതഞ്ജലി യോഗപീഠ് നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഇപ്പോള്‍...

രണ്ടായിരത്തിന്റെ നോട്ടുകള്‍ക്കെതിരെ രാംദേവ്

റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം,...

MOST POPULAR

-New Ads-