Tag: baba ramdev
വിവോയ്ക്ക് പകരം പതഞ്ജലി വന്നേക്കും; ഐ.പി.എല്‍ സ്പോണ്സര് ചെയ്യാന്‍ രാംദേവിന്റെ കമ്പനി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബാ രാംദേവിന്റെ പതഞ്ജലി വന്നേക്കും. പതഞ്ജലി വക്താവ് എസ്.കെ തിജാരവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഈ വര്‍ഷം...
‘ജനങ്ങളുടെ കോവിഡ് ഭീതി മുതലെടുക്കരുത്’; പതഞ്ജലിക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ്...
ചെന്നൈ: കോവിഡ് വൈറസിന്റെ മരുന്നെന്ന രീതിയില്‍ കൊറോണില്‍ എന്ന മരുന്നു വിറ്റ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന് പത്തു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി.
പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബ രാംദേവിനെതിരെ കേസെടുത്തു
ജയ്പുര്‍: കോവിഡ് മരുന്നെന്ന് പ്രചാരണവുമായി ഇറങ്ങിയ ബാബ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന്...
കൊവിഡിന് മരുന്നുണ്ടെന്ന് അവകാശവാദം; രാംദേവിനും പതഞ്ജലി സി.ഇ.ഒക്കുമടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്
ജയ്പൂര്‍: മഹാമാരിയായ കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടു പിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവിനെതിരെ കേസെടുത്തു. പതഞ്ജലി സ്ഥാപകന്‍ രാംദേവടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ജയ്പൂര്‍ പൊലീസ്...
ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേന്ദ്രം; കോവിഡ് ‘മരുന്നിന്റെ’ പരസ്യം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള മരുന്നെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നിനെതിരെ കേന്ദ്രസര്‍ക്കാര്‍. മരുന്നിനെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം പിന്‍വലിക്കാന്‍ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു....
രോഗമുക്തി നല്കാന് കൈകളില്‍ ചുംബനം; മധ്യപ്രദേശിലെ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു; പ്രദേശം കണ്ടെയ്ന്മെന്റ്സോണാക്കി
ന്യൂഡല്‍ഹി: കോവിഡ് 19 ഭേദമാക്കുന്നതിനായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബനം നല്കുന്ന മധ്യപ്രദേശിലെ ആള്‍ദൈവം അസ്ലം ബാബ കോവിഡ് 19 ബാധിച്ച് മരിച്ചു.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ബാബാ രാംദേവ്
ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ബാബാ രാംദേവ്. തന്നെപ്പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന.
ഒരാള്‍ക്ക് 10...
ബി.ജെ.പിക്ക് വേണ്ടി ഇനി പ്രചാരണത്തിനില്ല; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തനിക്ക് അവസരം നല്കുകയാണെങ്കില് ഇപ്പോഴുള്ളതിന്റെ...
ഹണീ പ്രീതിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു : മൂന്ന് അനുയായികള്‍ കൂടി പൊലീസിന് അനുകൂലമായി...
പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം...
തൊലികറുപ്പ് രോഗമാക്കി പതജ്ഞലി പരസ്യം വിവാദത്തില്‍
പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത്...