Monday, August 2, 2021
Tags B. unnikrishnan

Tag: b. unnikrishnan

ബിനീഷിനെതിരെ ജാതി അധിക്ഷേപമില്ല; അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ബി. ഉണ്ണികൃഷ്ണന്‍; അനിലിന്റെ സിനിമയില്‍...

കൊച്ചി: സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക...

ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ നടപടി; വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനുമായി ഉണ്ടായ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണമേനോനോട് അടിയന്തിരമായി വിശദീകരണം തേടാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനോട് ആവശ്യപ്പെട്ടതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. വിശദീകരണം തൃപ്തികരമല്ലെങ്കില്‍...

മഞ്ജുവിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ നടപടി എടുക്കാനാവില്ലെന്ന് ഫെഫ്ക

കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താരസംഘടന...

“പുള്ളിക്കാരന്‍ സ്റ്റാറാ” ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി കൊച്ചി: സിനിമ സൈറ്റിലെ ദുരനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് യുവനടി അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ...

‘സിനിമയില്‍ ആരാധനാ യുദ്ധം; താരങ്ങള്‍ ഇടപെടണം’; ബി.ഉണ്ണികൃഷ്ണന്‍

മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധമാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. പുതിയ ചിത്രമായ വില്ലനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണുള്ളത്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. കോടികളുടെ കലക്ഷന്‍വെച്ച് ഞാനോ നീയോയെന്ന...

MOST POPULAR

-New Ads-