Sunday, June 4, 2023
Tags Ayodhya

Tag: ayodhya

ഭൂമി ഏറ്റെടുക്കില്ല; അയോധ്യ കോടതി വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും

അയോധ്യ വിഷത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മസ്ജിദ്...

അയോധ്യ വിധി: സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കുക; മുസ്‌ലിം...

കോഴിക്കോട്: പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

അയോധ്യ: വാദവും വിസ്താരവും

സുഫ്യാന്‍ അബ്ദുസ്സലാം ബാബരി മസ്ജിദ് - രാമജന്മഭൂമി പ്രശ്‌നം വീണ്ടും സുപ്രീംകോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യോത്തരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നത്....

അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ച വേണോ എന്നതില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്...

വീണ്ടും ഇരുണ്ട ദിനങ്ങള്‍ ഭയത്തിന്റെ നിലവിളികള്‍

  കെപി ജലീല്‍ കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്‍ തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള...

മോദി ‘രാമക്ഷേത്ര മതില്‍’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുമെന്ന്...

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്‍' നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ...

“ഹനുമാന്‍ ദലിതനെന്ന്”; കുരുക്കിലായി യോഗി ആദിത്യനാഥ്; മറുപടിയില്ലാതെ അമിത് ഷാ

ജയ്പൂര്‍: ഹനുമാന്‍ ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി...

അയോധ്യ വിഷയത്തില്‍ വെല്ലുവിളിയുമായി പ്രധാനമന്ത്രിയും രംഗത്ത്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ വിവാദങ്ങളും ഭരണ പരാജയവും മറക്കാന്‍ അയോധ്യ വിഷയം അജണ്ടയാക്കി ബിജെപി രംഗത്തെത്തിയിരിക്കെയാണ്...

അയോധ്യയില്‍ മുസ്ലിംകള്‍ ഭീതിയില്‍ ധര്‍മ്മസഭ നാളെ

അയോധ്യയില്‍ ഞായറാഴ്ച വിശ്വ ഹിന്ദു പരിഷത്തിന്റെ ധര്‍മ്മസഭയില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം പ്രവര്‍ത്തകരെത്തുമെന്ന് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ധര്‍മ്മസഭ സംഘടിപ്പിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാമഗ്രകികള്‍ വിവിധ ഘട്ടങ്ങളിലായി ശിവസേനയുടെയും...

“റാം” എന്ന പേരു നല്‍കിയാല്‍ എല്ലാ പ്രശ്‌നവും തീരുമോയെന്ന് പട്ടേല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും റാം എന്ന പേരു നല്‍കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് പട്ടേദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. യു.പി സര്‍ക്കാരിന്റെ പേരു മാറ്റല്‍...

MOST POPULAR

-New Ads-