Tag: ayodhya
ഹിന്ദുത്വം വിടാതെ ശിവസേന അയോധ്യയില്‍; രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി നല്‍കുമെന്ന് ഉദ്ദവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നൂറാം ദിനം അയോധ്യ സന്ദര്‍ശനത്തിന് നീക്കിവച്ച് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയ ശിവസേനയ അധ്യക്ഷന്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു...
ബാബരി മസ്ജിദ്‌കേസ്: സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതിനായി സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. കോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു....
തനിനിറം കാട്ടി വീണ്ടും ആദിത്യനാഥ് ബജറ്റില്‍ അയോധ്യക്ക് വാരിക്കോരി
ലക്‌നോ: രാമക്ഷേത്രം വരുന്നതിനു മുന്നോടിയായി അയോധ്യയ്ക്കു വാരിക്കോരി പണം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അവകാശപ്പെട്ട് നഗരത്തില്‍ വിമാനത്താവളം...
രാമക്ഷേത്രം വരുന്നത് അയോധ്യയിലെ മുസ്‌ലിം ഖബര്‍സ്ഥാനു മുകളിലൂടെ; ട്രസ്റ്റിന് കത്തെഴുതി മുസ്‌ലിം കുടുംബങ്ങള്‍
അയോധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്രക്ക് കത്തെഴുതി അയോധ്യയിലെ മുസ്ലീം കുടുംബങ്ങള്‍. ട്രസ്റ്റ് ചെയര്‍മാന്‍ പരാശരന്‍ അടക്കമുള്ളവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. മുസ്ലീങ്ങളുടെ ഖബറിടങ്ങള്‍ക്ക് ...
ബാബരിക്കു പിന്നാലെ വാരാണസിയിലെ മുസ്ലിം പള്ളി പൊളിക്കാന്‍ ലക്ഷ്യമിട്ട് വി.എച്ച്.പി
ന്യൂഡല്‍ഹി: അയോധ്യയില്‍ തൃപ്തികരമായ വിധി ലഭിച്ചതിനു പിന്നാലെ യു.പിയിലെ മറ്റൊരു പള്ളിയെ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്ത്. വാരാണസിയിലെ ഗ്യാന്‍വാപ്പി മുസ്‌ലിം പള്ളിയിലാണ് വി.എച്ച്.പി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാശി...
പള്ളിക്ക് കണ്ടെത്തിയ ഭൂമിയില്‍ അയോധ്യയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഒരു ധര്‍മശാല പണിയൂ; പരിഹസിച്ച് ഇഖ്ബാല്‍...
ലക്‌നൗ: ബാബരി മസ്ജിദിനു പകരം പള്ളി നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് വാഗ്ദാനം ചെയ്ത ഭൂമിക്കെതിരെ വിമര്‍ശനവുമായി കേസിലെ ഹര്‍ജിക്കാരനും ഹാഷിം അന്‍സാരിയുടെ മകനുമായ ഇഖ്ബാല്‍ അന്‍സാരി....
അയോധ്യ; പള്ളിക്കു വാഗ്ദാനം ചെയ്ത സ്ഥലം അയോധ്യയില്‍ പെടില്ലെന്ന് യു.പി വഖഫ് ബോര്‍ഡ്
ലക്‌നൗ: മുസ്ലിം പള്ളി നിര്‍മിക്കാന്‍ അയോധ്യക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രംഗത്ത്. ബാബരി...
അയോധ്യ; മുസ്ലിംപള്ളിക്ക് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍...
അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്രസ്റ്റിന്റെ പ്രവര്‍ത്തനം...
അയോധ്യാ വിധിയിലെ വിചിത്ര ന്യായാന്യായങ്ങള്‍-ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
അയോധ്യാ സംബന്ധമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുതകും എന്ന് കരുതുന്നത് തികഞ്ഞ അസംബന്ധമായിരിക്കും. പ്രീണന ശ്രമം അക്രമകാരികളുടെ വീര്യം വര്‍ധിപ്പിക്കുകയേയുള്ളൂ. ഈയിടെയുണ്ടായ സുപ്രീം കോടതി...