Tag: ayodhya verdict
അയോദ്ധ്യയിലെ രാമക്ഷേത്രം; സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം വഹിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിലേക്കുള്ള സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവു നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍...
അയോധ്യ വിധിയുടേത് പോലെയൊരു മുന്നൊരുക്കം നടത്തിയില്ല; പൗരത്വ നിയമ ഭേദഗതിയില്‍ ബി.ജെ.പിക്കെതിരെ ആര്.എസ്.എസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. സമാധാനം സംരക്ഷിക്കുന്നതിന് അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് മുമ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍...
അയോധ്യ വിധി; ഹര്‍ജികളില്‍ പുന:പരിശോധന ഇന്ന്
ന്യൂഡല്‍ഹി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചേംബറില്‍ ഉച്ചക്ക് ഒന്നര മണിക്ക് ശേഷമാകും...
അയോധ്യാ സുപ്രീംകോടതി വിധിക്കെതിരെ മാവോവാദികളുടെ ലഘുലേഖ
കല്‍പ്പറ്റ: അയോധ്യയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധവുമായി മാവോവാദി സംഘടനയുടെ കത്ത് വയനാട് പ്രസ്ക്ലബ്ലില്‍ ലഭിച്ചു. കോടതി വിധി ഹിന്ദുത്വ ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്റെ അജന്‍ഡക്കനുസരിച്ച് തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്ക്കാരമാണെന്നാണ് കത്തില്‍...
ബാബ്രി വിധി: അച്ചടക്കം പാലിച്ച് സമൂഹ മാധ്യമങ്ങള്‍
ബാബ്റി മസ്ജിദ് കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം അതീവ ജാഗ്രത പാലിച്ചു. വിധിക്ക് മുമ്പും അതിനു ശേഷവും അനാവശ്യ പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍...
സംഘ് രാഷ്ട്രീയത്തിന്റെ കളരി
കെ.പി ജലീല്‍
കമ്യൂണിസ്റ്റ്പാര്‍ട്ടി സോവിയറ്റ്യൂണിയന് ഭരിച്ചിരുന്നകാലത്ത് അതിന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്ബച്ചേവിനോട് ഒരു വാര്ത്താലേഖകന് ഇങ്ങനെ ചോദിച്ചു: താങ്കളുടെ രാജ്യത്ത്...