Thursday, March 4, 2021
Tags AYODHYA MASJID

Tag: AYODHYA MASJID

അയോദ്ധ്യയിലെ മസ്ജിദ്; നിര്‍മാണ ഉല്‍ഘാടനത്തിന് യോഗിയെ ക്ഷണിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

ലഖ്‌നൗ: സുപ്രിംകോടതി വിധി പ്രികാരം അയോദ്ധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. നേരത്തെ...

അയോധ്യയിലെ പള്ളി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചാലും പോകില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം തന്നെ ആരും ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദിന്...

അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചാലും പോകില്ല: യോഗി ആദിത്യനാഥ്

ലഖ്‌നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന മസ്ജിദിന്റെ നിര്‍മാണ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍...

ബാബരി ഭൂമിയില്‍ രാമക്ഷേത്രത്തിന് ശിലപാകി; അയോദ്ധ്യയിലെ മുസ്‌ലിം പള്ളിയുടെ സ്ഥിതിയിതാണ്!

ന്യൂഡല്‍ഹി: 2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് അയോദ്ധ്യയിലെ ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിനായി വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. ഉടമസ്ഥ...

MOST POPULAR

-New Ads-