Tag: ayodhya
ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍; മോദിക്കൊപ്പം വേദി പങ്കിട്ട നാല്‌പേരില്‍ ഒരാള്‍
ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത് പൂജയില്‍ പങ്കെടുത്ത ഒരാഴ്ചയ്ക്ക് ശേഷം....
മോദിക്കൊപ്പം ഭൂമിപൂജയില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു....
അയോധ്യ ആശ്വാസമായി, ഇനി വേണ്ടത് കാശിയുടെയും മഥുരയുടെയും മോചനം; അഖില ഭാരതീയ അഖാഡ പരിഷത്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിക്കപ്പെട്ടതോടെ ഇനി ശ്രദ്ധ കാശിയും മഥുരയും 'മോചിപ്പിക്കാനെന്ന്' സന്യാസിമാരുടെ ഉന്നത സമിതിയായ അഖില ഭാരതീയ അഖാഡ പരിഷത്ത്. ദീര്‍ഘകാലത്തെ പോരാട്ടത്തിനു ശേഷം അയോധ്യയില്‍...
രാമക്ഷേത്ര ശിലാസ്ഥാപനം; മുവാറ്റുപുഴ പൊലിസ് സ്‌റ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷം
കൊച്ചി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് മുവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍. മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ട്. പൊലിസ് സറ്റേഷനിലെ ഏതാനും...
ജയ് ഭജ്രംഗ്ബാലി; രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയില്‍ മുഴുവന്‍ രാജ്യത്തെയും അഭിനന്ദിച്ച്് ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അയോധ്യ ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി...
അയോദ്ധ്യ: ഭൂമിപൂജയ്ക്ക് തൊട്ടു മുമ്പ് ഒരു പൂജാരിക്ക് കൂടി കോവിഡ്- ആശങ്ക
ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയോദ്ധ്യയെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ്. രാംമന്ദിറിലെ പൂജാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാംലല്ലയിലെ...
അയോധ്യയില്‍ രാമക്ഷേത്രത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പേടകത്തിലാക്കി സ്ഥാപിക്കും
പട്‌ന: അയോധ്യയില്‍ ക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും. പുതിയതായി ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുക. ക്ഷേത്രനിര്‍മാണത്തിന്റെ...
40 കിലോയുടെ വെള്ളിശില, ബിഗ് സ്‌ക്രീനുകള്‍, 50 വി.വി.ഐ.പികള്‍; അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് മോദി തറക്കല്ലിടും
ഫൈസാബാദ്: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഭൂമി പൂജയ്ക്കായി വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. നാല്‍പ്പത് കിലോഗ്രാം വരുന്ന വെള്ളിയിഷ്ടികയാണ് ശിലയായി ഇടുന്നത്....
അയോദ്ധ്യ; വാരാണസിയില്‍ നേപ്പാളിയുടെ തല മൊട്ടയടിച്ച് ജയ് ശ്രീരാം വിളിപ്പിച്ചു
വാരാണസി: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ശ്രീരാമന്റെ പൗരത്വത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ വാരാണസിയില്‍ നേപ്പാള്‍ പൗരന്റെ തല മൊട്ടയടിച്ച് സംഘ് പരിവാര്‍ അക്രമികള്‍. ജയ് ശ്രീറാം,...
ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജം; ശ്രീരാമ ജന്മഭൂമി നേപ്പാളാണെന്ന് പ്രധാനമന്ത്രി കെപി ഒലി
കാഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാന മന്ത്രി കെ പി ഒലി. ഇന്ത്യ-നേപ്പാള്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഘ് പരിവാര അവകാശവാദം ഖണ്ഡിച്ച് കെ...