Tag: ayathullah ali khomeni
‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’;അയത്തുള്ള ഖൊമേനിക്കെതിരെ ട്രംപ്
നിരന്തരം അമേരിക്കയെ വിമര്‍ശിക്കുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇറാന് പരമോന്നത നേതാവ് അയത്തുള്ള ഖമൈനിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെ ട്രംപ് വിമര്‍ശനം നടത്തിയത്.
ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ
യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ.ഖാസിം സുലൈമാനിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അലി...