Tag: award news
ഇ അഹമ്മദ് സ്മാരക ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബൈ/ ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന രണ്ടാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പശ്ചിമബംഗാളിലെ...
ഡോ.എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡല്‍ഹി: എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാല്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം. കെ. ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം...
നമ്പി നാരായണനും മോഹന്‍ലാലിനും പത്മഭൂഷണ്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാ താരം മോഹന്‍ലാല്‍, ശാസ്ത്രജ്ഞന് നമ്പി നാരായണന്, കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), ബചേന്ദ്രി പാല്, നാടന്‍ കലാകാരന് ടീജന്‍ ഭായ്,...
പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന
ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു.
മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ്...
അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം
ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ്...
യു.എന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന് പുരസ്കാരം അല്‍ജസീറയ്ക്ക്
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും...
പത്മയില്‍ മലയാളി തിളക്കം; എം.എസ് ധോണിക്ക് പത്മഭൂഷന്‍
ന്യൂഡല്‍ഹി: 2018ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരനും സംഗീത സംവിധായകന് ഇളയരാജക്കും പത്മ വിഭൂഷണ്‍ പുരസ്കാരവും മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം...
കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോക ചക്രം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 69-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ വിഭാഗത്തിലുള്ളവരും ചേര്‍ന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം...
ദേശീയ അവാര്‍ഡിന് അര്‍ഹനായ “ചന്ദ്രിക ഫോട്ടോഗ്രാഫര്‍” തന്‍സീറിനെ അഭിനന്ദിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി.
ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ...
ഹാര്‍മണ്‍ പ്രഫഷണല്‍ സംഗീത മത്സരത്തില്‍ ഗായത്രി ഒന്നാമത്
അശ്റഫ് തൂണേരി
ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്‍മണ്‍ പ്രഫഷണല്‍ ആഗോള തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഖത്തറിലെ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ്...