Tag: award
എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം
2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഇന്ദ്രന്‍സിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം
സിംഗപ്പൂര്‍: ഇന്ദ്രന്‍സിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോക്ക്
2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015...
സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര...
മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം അനീസ് കെ. മാപ്പിളക്ക്
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച 'ദി സ്ലേവ് ജെനസിസ്'...
യു.എന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന് പുരസ്കാരം അല്‍ജസീറയ്ക്ക്
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും...
ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്ദിക്ക് ജ്ഞാനപീഠ പുരസ്കാരം
ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്കാര നിര്‍ണയ...
എഴുത്തച്ഛന് പുരസ്കാരം കെ.സച്ചിദാനന്ദന്
തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം.
വാര്‍ത്ത...
ദേശീയ അവാര്‍ഡിന് അര്‍ഹനായ “ചന്ദ്രിക ഫോട്ടോഗ്രാഫര്‍” തന്‍സീറിനെ അഭിനന്ദിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി.
ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ...
സര്‍ദാര്‍ സിങിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്ന; പൂജാരയ്ക്ക് അര്‍ജുന
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ്...