Tag: avinashi
അവിനാശി അപകടം; കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി
അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ െ്രെഡവര്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹേമരാജാണ് (38) കീഴടങ്ങിയത്.പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്.ടി.സി...