Tag: Aviation
കോവിഡ്19; വിമാന കമ്പനികള്‍ പാപ്പരാകുമെന്ന് കാപ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്തെ വോ്യാമയാന മേഖലയെ കൂടി ബാധിച്ച് രാജ്യങ്ങളിലാകെ പടരുമ്പോള്‍ വിമാന കമ്പനികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ബാധകാരണം വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്...
യുഎസില്‍ നിന്ന് 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആയിരം വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8ഐ...
വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; വിമാനക്കമ്പനികള്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്‍ട്ടര്‍. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി.
വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്...