Tag: auto driver
കോവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരെ പുതിയ തന്ത്രവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍
ചിറയിന്‍കീഴ്: കോവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരെ ഓട്ടോറിക്ഷ ഡ്രൈവറുടെ പുതിയ കണ്ടുപിടിത്തം പൊതുജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമാകുന്നു. അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പെരുങ്ങുഴി ജംക്ഷനിലെ ഓട്ടോ ഡ്രൈവര്‍ ഓമനക്കുട്ടനാണ് തന്റെ ഓട്ടോറിക്ഷയില്‍ യാത്രയ്ക്കെത്തുന്നവര്ക്കു കൈകഴുകാന്‍...