Thursday, February 25, 2021
Tags Austria

Tag: austria

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആഢംബര ജീവിതം; ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ ഇന്ത്യ തിരിച്ചു വിളിച്ചു

ന്യൂഡല്‍ഹി: താമസത്തിനുള്ള വാടക അധികമായി ഈടാക്കിയതിനെ തുടര്‍ന്ന് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ ഇന്ത്യ തിരിച്ചുവിളിച്ചു. രേണു പാളിനെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയും തിരിച്ചുവിളിച്ചത്. സാമ്പത്തിക...

ഓസ്ട്രിയന്‍ ഭരണകൂടത്തിനെതിരെ മുസ്‌ലിം സംഘടന

വിയന്ന: ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടാനും ഇമാമുമാരെ പുറത്താക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടന അപലപിച്ചു. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് ഓസ്ട്രിയ ശ്രമിക്കുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ഇബ്രാഹിം ഓല്‍ഗുന്‍ പറഞ്ഞു. രാഷ്ട്രീയ...

കോഴി റോഡ് കൈയേറി; ഗതാഗതം സ്തംഭിച്ചു

വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന്  ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനമായ...

MOST POPULAR

-New Ads-