Friday, October 22, 2021
Tags Australia

Tag: australia

ചൈന വിവരങ്ങള്‍ ചോര്‍ത്തുമോയെന്ന് ആശങ്ക; ടിക്‌ടോക്ക് നിരോധിക്കാന്‍ ഓസ്‌ട്രേലിയയിലും നീക്കം

സിഡ്‌നി: ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്‌ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയും നടപടി സ്വീകരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നു; നൂറ്റാണ്ടിനിടെ ആദ്യമായി സംസ്ഥാന അതിര്‍ത്തി അടച്ച് ആസ്ത്രേലിയ

Chicku Irshad സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടക്കുമെന്ന് വിക്ടോറിയ സംസ്ഥാന പ്രഥമ ഡാനിയല്‍ ആന്‍ഡ്രൂസ്...

യുഎസിലും ആസ്‌ത്രേലിയയിലും രണ്ടാം തരംഗം ശക്തമാവുന്നു; ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്

സിഡ്‌നി: ചെറിയ ഇടവേളക്കു ശേഷം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ഇന്ധനവില വീണ്ടും കൂറയുന്നു. ലോകെത്താട്ടാെക കോവിഡില്‍ രണ്ടാംഘട്ട വ്യാപനം രൂക്ഷമായേതാെടയാണ് എണ്ണവിലയില്‍ ഇടവ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്‌ത്രേലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാംഘട്ട...

കോവിഡ്: ചൈനയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍; മാംസം ഇറക്കുമതി നിര്‍ത്തി- ഓസീസ് ചരക്കുകള്‍ ബഹിഷ്‌കരിച്ചേക്കും

ബീജിങ്: കോവിഡിന്റെ ഉത്ഭവത്തെ ചൊല്ലി യു.എസിന് പിന്നാലെ ഓസ്‌ട്രേലിയയുമായും ചൈന നയതന്ത്ര യുദ്ധത്തില്‍. കോവിഡ് എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ഓസീസ് ആവശ്യമാണ് ചൈനയെ...

ഭക്ഷണത്തിനായി അമേരിക്കയില്‍ നീണ്ട വരി; സായാഹ്നം ആസ്വദിച്ച് ജര്‍മ്മനി

വാഷിങ്ടണ്‍: കോവിഡ് വൈറസ് ലോകത്ത്തന്നെ ഏറ്റവും പിടിമുറുക്കിയ അമേരിക്കയില്‍ ഭക്ഷണത്തിന് പോലും ആളുകള്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധി യുഎസില്‍ ഭക്ഷ്യക്ഷാമം കൊണ്ടുവരുന്നതിലേക്ക് എത്തിക്കുന്നതായി ആസോസിയേറ്റ് പ്രസ് ന്യൂസ് റിപ്പോര്‍ട്ട്...

ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇവാങ്ക ട്രംപുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ

കാന്‍ബറ: ആസ്‌ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; തനതു ശൈലില്‍ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി...

സിഡ്‌നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആസ്‌ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍...

കത്തിക്കരിഞ്ഞ് ഓസ്‌ട്രേലിയ; നഷ്ടപ്പെട്ടത് വന്‍ വന്യജീവി സമ്പത്ത്; പിന്നാലെ കാലാവസ്ഥാ മാറ്റവും

സിഡ്‌നി: ഉപഭൂഖണ്ഡം കൂടിയായ ഓസ്‌ട്രേലിയയില്‍ കാട്ടുതീ കത്തിപ്പടര്‍ന്നു പിടിച്ചതോടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു കണക്കും ലഭ്യമായിട്ടില്ല. ആളപായവും മറ്റും കണക്കില്‍ വന്നെങ്കിലും നഷ്ടപ്പെട്ട വന്‍ വന്യജീവി സമ്പത്തിനെ കുറിച്ചും...

സ്മിത്തിലൂടെ ഓസീസ്;ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286...

ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും

പടരുന്ന കാട്ടുതീക്കിടെ ഓസ്‌ട്രേലിയയില്‍ ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും. സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളിലാണ് മഴ പെയ്തത്. ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധയിടങ്ങളിലും മഴ എത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു....

MOST POPULAR

-New Ads-