Tag: august 12
ആഗസ്റ്റ് 12 ന് കേരളത്തില്‍ ബലിപെരുന്നാള്‍
കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്ത് 12ന്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ,സമസ്ത പ്രസിഡന്റ് സയ്യിദ്...