Tag: attappadi child death
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വെള്ളകുളം ഊരിലെ ചിത്ര - ശിവന് ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്...
കേരളത്തിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ശിരസ് കുനിഞ്ഞു പോകുന്നു: കെ.എം ഷാജി
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ.
മഫെയ്സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന് നല്‍കേണ്ടി വന്ന...
അട്ടപ്പാടിയില്‍ ഈ വര്‍ഷം13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
അഗളി: അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ ഈ വര്‍ഷം 13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദത്തെ തള്ളിയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാതൃഭൂമിയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടുമരണങ്ങളാണ്...