Tag: Attack in Gazza
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; രണ്ട് മരണം
ജറൂസലം: ഗസ്സയില്‍ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ അക്രമം. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖിള്ര്‍ എന്നീ ഫലസ്തീനികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി...