Tag: attack actress
സ്ത്രീകളെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും നമുക്ക് തുല്യമായ ഉത്തരവാദിത്തങ്ങളുണ്ട്; ദുല്‍ഖര്‍
യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന് ദുല്‍ഖര്‍ സല്മാന്. നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പോലീസ് പിടികൂടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നു.
ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഇന്നലെ സംഭവത്തില്‍ ഒന്നും പറയാതിരുന്നത്. എന്നാല്‍...