Wednesday, October 5, 2022
Tags ATTACK

Tag: ATTACK

കോലഞ്ചേരിയില്‍ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍

കൊച്ചി: കോലഞ്ചേരി പാങ്കോട്ട് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് നേരെ ക്രൂര പീഡനം. സ്വകാര്യഭാഗങ്ങളിലടക്കം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയില്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. കത്തി ഉപയോഗിച്ച് വൃദ്ധയുടെ...

കോവിഡ് രോഗിയായ സ്ത്രീ മരിച്ചു; മകന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മുംബൈ: കോവിഡ് രോഗിയായ സ്ത്രീ മരിച്ചതിനെച്ചൊല്ലി മകനും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ലാതൂര്‍ ജില്ലയിലാണ് സംഭവം. ലാതൂരിലെ ആല്‍ഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നിരിക്കുന്നതെന്ന് പോലീസ്...

ആറാട്ടുപുഴയില്‍ അയല്‍ക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; വീഡിയോ

ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയില്‍ അയല്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ...

ബി.ആര്‍ അംബേദ്കറുടെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

മുംബൈ: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണം...

സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് ഉണ്ട കടിച്ച ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പ് ഉണ്ട കടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിംഗാണ് പശുവിന്റെ...

ഓണ്‍ലൈന്‍ ക്ലാസോ, കാമുകനുമായി ചാറ്റിങ്ങോ; മകള്‍ക്കും ഭാര്യക്കും നേരെ മദ്യപന്റെ ക്രൂരമര്‍ദനം

അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും അമ്മയെയും മദ്യപിച്ചെത്തിയ അച്ഛന്‍ മര്‍ദിച്ചവശരാക്കി. ഫോണ്‍ തകര്‍ത്തു. അമ്മ ഫോണില്‍ കാമുകനുമായി ചാറ്റു ചെയ്യുകയാണെന്നാരോപിച്ചായിരുന്നു മദ്യലഹരിയിലുള്ള...

കോവിഡ്; രോഗിയുടെ ഉടമസ്ഥതയിലുള്ള മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചു തകര്‍ത്തു

കോഴിക്കോട്: കോവിഡ് രോഗിയായ തൂണേരിയിലെ മത്സ്യവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള മത്സ്യവില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ജെജെ ചോമ്പാല എന്നു പേരുള്ള മത്സ്യവില്‍പ്പന കേന്ദ്രമാണ് ഇന്നലെ രാത്രി തകര്‍ത്തത്.

കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരെ കല്ലേറ്

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്‌സായ ശില്‍പ ഹിവ്‌രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കോവിഡ്...

ആളുകളെ ആലിംഗനം ചെയ്തുവെന്ന് ആരോപണം: യുവാവിനെ പൊലീസും നാട്ടുകാരും മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: ആളുകളെ ആലിംഗനം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോലീസും നാട്ടുകാരും തല്ലിച്ചതച്ചു. ഡല്‍ഹിയിലെ സാഗര്‍പുര്‍ സ്വദേശിയായ ഇമ്രാന്‍(30)എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. റോഡില്‍ കൂടി നടന്നു പോയ...

ഷഹനയാണ് താരം; കടിക്കാന്‍ വന്ന നായയെ കഴുത്ത് ഞെരിച്ച് കൊന്ന പെണ്‍കുട്ടി

കടിക്കാന്‍ വന്ന നായയെ കഴുത്ത് ഞെരിച്ച് കൊന്ന് താരമായി മാറിയിരിക്കുകയാണ് കോഴിക്കോട് നാദാപുരം സ്വദേശി ഷഹന. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്ന നായയെയാണ് ഈ കൊച്ചുമിടുക്കി നേരിട്ട് ഇല്ലാത്ാക്കിയത്.

MOST POPULAR

-New Ads-