Thursday, March 4, 2021
Tags ATM Machine

Tag: ATM Machine

കൊരട്ടിയിലും ഇരുമ്പനത്തും എ.ടി.എമ്മില്‍ നിന്ന് 35 ലക്ഷം രൂപ കവര്‍ന്നു

കൊച്ചി: അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എ.ടി.എം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്. കൊച്ചി നടന്ന എ.ടി.എം...

പാലക്കാട്ട് എസ്.ബി.ഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു....

എ.ടി.എം മെഷീന്‍ മോഷ്ടിച്ചു; ഞെട്ടലില്‍ എസ്.ബി.ഐ

പലരീതിയിലുള്ള മോഷണവും മോഷണ രീതികളും മോഷ്ടാക്കള്‍ പ്രയോഗിക്കാറുണ്ട്. ക!ഴിഞ്ഞ ദിവസം ബീഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഒരു മോഷണസംഘം എടി എം മെഷീന്‍ മു!ഴുവനായി എടുത്തു കൊണ്ടു പോയതിലുള്ള ഞെട്ടലിലാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ്...

MOST POPULAR

-New Ads-