Tag: atm
മലപ്പുറത്ത് എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
മലപ്പുറം: പറമ്പില്‍ പീടികയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഒറീസ സ്വദേശി രാമചന്ദ്രബത്ര എന്നയാളാണ് പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം...
എ.ടി.എം സെന്ററുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധം; എസി പ്രവര്‍ത്തിപ്പിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രവര്‍ത്തന മാനദണ്ഡമാണ് എ.ടി.എം സെന്ററുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ക്യത്യമായ സാമൂഹിക അകലം, സാനിറ്റെസര്‍ ഉള്‍പ്പടെ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. എല്ലാ ബാങ്കുകളും നിര്‍ബന്ധമായും...
എടിഎം വില്ലനാകുന്നു; സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ്...
ഇളവുകള്‍ അവസാനിക്കുന്നു; എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പരിധി കടന്നാല്‍ പിഴയീടാക്കും
ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്കിങ് രംഗത്തു നടപ്പാക്കിയ ഇളവുകളില്‍ മിക്കതും ഈ മാസത്തോടെ അവസാനിച്ചേക്കും. എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, മിനിമം അക്കൗണ്ട് ബാലന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഇളവുകളാണ് നിര്‍ത്തലാക്കാന്‍...
എ.ടി.എമ്മില്‍ നിന്ന് 5000 രൂപക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം
മുംബൈ: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ്...
‘വിരല്‍ അമര്‍ത്തിയാല്‍ കോവിഡ് വരുമോയെന്ന ആശങ്ക ഇനി വേണ്ട’; കോണ്ടാക്ട് ലെസ് എ.ടി.എമ്മുമായി ബാങ്കുകള്‍
അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കല്‍ കോവിഡ് തടയാനുള്ള മാര്ഗനനിര്ദേശങ്ങള് പ്രധാനപ്പെട്ടതാണ്.അത്തരത്തില്‍ ഏതെങ്കിലും പ്രതലത്തിലോ മറ്റോ സ്പര്‍ശിച്ചാല്‍ തന്നെ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള...
എ.ടി.എം തകര്‍ത്തു മടങ്ങുന്നതിനിടെ കുട്ടി മോഷ്ടാക്കള്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരിക്ക്
നെടുമ്പാശേരി മൂഴിക്കുളം കവലയില്‍ എസ്.ബി.ഐ ബാങ്കിന്റെ ശാഖയോടു ചേര്‍ന്നുള്ള എ.ടി.എം തകര്‍ക്കാനുള്ള കുട്ടി മോഷ്ടാക്കളുടെ ശ്രമം വിഫലമായി. മൂവര്‍ സംഘത്തിന് എ.ടി.എമ്മിന്റെ പുറമെയുള്ള ചട്ടക്കൂട് മാത്രമെ തകര്‍ക്കാനായുള്ളു. ഇവര്‍...
കൊറോണ; എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം
കൊറോണ വൈറസിന്റെ വ്യാപനത്തെ തടുക്കാന്‍ നിരവധി നിയന്ത്രണങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് മറ്റൊരു കാര്യം. നമ്മള് ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇടങ്ങളാണ് എടിഎമ്മുകളും...
മാര്‍ച്ച് ഒന്ന് മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കുമെന്ന് ബാങ്ക്
ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് ഇനി 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. 2000 രൂപയുടെ നോട്ടുകള്‍ക്ക് പകരമായി കൂടുതല്‍ 200 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കാനാണ് തീരുമാനം. ഇത് ഇടപാടുകാരെ...
മാര്‍ച്ച് ഒന്ന് മുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍...
മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. പകരം 200 രൂപയുടെ നോട്ടുകള്‍ അധികമായി എ.ടി.എമ്മുകളില്‍ നിറയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.