Tuesday, November 30, 2021
Tags Athirappallli project

Tag: athirappallli project

ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്‌

ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത...

കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി...

അതിരപ്പിള്ളി പദ്ധതി; സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.ഐ

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്ത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പദ്ധതി എല്‍.ഡി.എഫ്...

‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ല’; പി.സി ജോര്‍ജ്ജ്

തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ...

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

അതിരപ്പള്ളി പദ്ധതി നടക്കില്ലെന്ന് വി.എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ്.അച്ചുതാനന്ദന്‍. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി.എസ് പറഞ്ഞു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എല്‍.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം...

അതിരപ്പള്ളി പദ്ധതിയില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; പ്രാരംഭ നടപടി തുടങ്ങിയെന്ന് മന്ത്രി മണി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുതപദ്ധതിക്കായി പ്രാരംഭനടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ വൈദ്യുത മന്ത്രി എം.എം മണിയാണ് പദ്ധതിക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്ന് അറിയിച്ചത്. വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ പദ്ധതിക്ക് എതിര്‍പ്പ്...

MOST POPULAR

-New Ads-