Tag: athira nithin
ദുബൈയില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ ഓര്‍മ്മയ്ക്കായി കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനം; നാട്ടിലെത്തിയത് 225 പേര്‍
ദുബൈ: ദുബൈയില്‍ അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ ഓര്‍മ്മയ്ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനത്തില്‍ 225 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ ഭാര്യക്ക് നാട്ടിലെത്താനായി സുപ്രീംകോടതിയില്‍...
നിതിന്റെ മൃതദേഹം കൊണ്ടു വന്ന വിമാനത്തില്‍ ദുബൈയില്‍ അറ്റാക്ക് വന്നുമരിച്ച മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നു;...
ആതിരയുടെ കുഞ്ഞിനെ കാണിക്കാന്റെ അച്ഛന്റെ ചലനമറ്റ വന്ന എയര്‍ അറേബ്യ വിമാനത്തില്‍ നിതിന്റെ മൃതദേഹം കൂടാതെ മറ്റൊരു മൃതദേഹവും കൂടി ഉണ്ടായിരുന്നു. ദുബൈയില്‍ വെച്ച് ഹൃദയാഘാതം വന്നുമരിച്ച സാജന്‍ പള്ളിയിലിന്റെ...
‘ആ ഷോക്കില്‍ നിന്ന് ഇനിയും മുക്തയായിട്ടില്ല’; നിതിന്‍ ഇനിയില്ലെന്ന് ആതിരയെ അറിയിച്ച ഡോ. ഗീത
കോഴിക്കോട്: 'എന്റെ കരിയറില്‍ ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടി വന്നിട്ടില്ല. ആ ഷോക്കില്‍ നിന്ന് ഞാനിപ്പോഴും മുക്തയായിട്ടില്ല'- നിതിന്‍ എന്നെന്നേക്കുമായി പോയി എന്ന് ആതിരയെ അറിയിച്ച ഡോക്ടര്‍ ഗീതയുടെ വാക്കുകളാണിത്. സങ്കീര്‍ണമായ...
നിതിന്‍ ബാക്കി വച്ചത് അലിവിന്റെയും സ്‌നേഹത്തിന്റെയും പൈതൃകം; ആതിരയ്ക്ക് ആശ്വാസ വാക്കുകളുമായി രാഹുല്‍
ന്യൂഡല്‍ഹി: ദുബൈയില്‍ മരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ ഭാര്യ ആതിരയ്ക്ക് ആശ്വാസവാക്കുകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നിതിന്‍ ബാക്കിവച്ചത് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മാതൃകയാണെന്ന് രാഹുല്‍ ആതിരയ്‌ക്കെഴുതിയ കത്തില്‍...
ആതിര ചോദിച്ചു, കുഞ്ഞ് പിറന്നിട്ടും നിധിന്‍ വിളിക്കാത്തതെന്തേയെന്ന്…
കോഴിക്കോട്: കുഞ്ഞ് പിറന്നിട്ടും നിധിന്‍ വിളിക്കാതിരുന്നതോടെ എന്തുകൊണ്ടാണെന്ന് ആതിര ഇന്നലെ അന്വേഷിക്കുന്നുണ്ടായിരുന്നു. ചെറിയ നെഞ്ചുവേദന എന്നാണ് ആദ്യം അറിയിച്ചത്. ഇന്ന് രാവിലെ അല്‍പം ഗുരുതരമാണെന്ന് പറഞ്ഞു. നിധിന്റെ മൃതദേഹം കൊച്ചിയില്‍...
വികാരനിര്‍ഭര നിമിഷങ്ങള്‍; നിധിനെ അവസാനമായി കണ്ട് ആതിര
കോഴിക്കോട്: നിധിനെ അവസാനമായി ഒരു നോക്ക് കണ്ട് ആതിര. ദിബായില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍...
നിധിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു: ആതിരയെ കാണിക്കും; സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍
കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിധിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് ഉടന്‍ തന്നെ പുറപ്പെടും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍ നടക്കും.
കോഴിക്കോട്...
ആതിര അറിഞ്ഞിട്ടില്ല പ്രിയപ്പെട്ടവന്‍ തിരിച്ചുവരില്ലെന്ന്; ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു
കോഴിക്കോട്: ആതിര-നിധിന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. എന്നാല്‍ ഇതുവരെ പ്രിയപ്പെട്ടവന്റെ വിയോഗം അവള്‍ അറിഞ്ഞിട്ടില്ല. ഭര്‍ത്താവ് നിധിന്റെ വിയോഗ വാര്‍ത്ത ആതിരയെ അറിയിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. മകള്‍ ജനിച്ച സന്തോഷത്തില്‍...