Tag: ASTER MIMS
കോവിഡ് സെന്ററാക്കാന്‍ ഹോട്ടല്‍ ഏറ്റെടുത്ത് ആസ്റ്റര്‍ മിംസ്
കണ്ണൂര്‍:കണ്ണൂരില്‍ കോവിഡ് സെന്ററാക്കാന്‍ ഹോട്ടല്‍ ഏറ്റെടുത്ത് ആസ്റ്റര്‍ മിംസ് ഗ്രൂപ്പ്. നിലവില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനാണ് കോവിഡ് ചികിത്സക്കായി പ്രത്യേകം ആശുപത്രി സജ്ജീകരിക്കുന്നത്.
ബഹറൈനില്‍ നിന്നെത്തിയ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ്ണ ഹൃദയശസ്ത്രക്രിയയിലൂടെ പുതുജീവന്‍
കോഴിക്കോട് : കോവിഡ് കാലത്ത് ബഹറൈനില്‍ നിന്ന് വിദഗ്ദ്ധ ചികിത്സ തേടി കേരളത്തിലെത്തിയ മലയാളി ദമ്പതികളുടെ രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ അതീവ സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവന് രക്ഷിച്ചു....
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമ്പൂര്‍ണ്ണ അപസ്മാര ക്ലിനിക് ‘എമേസ്’ ഉദ്ഘാടനം നിര്‍വഹിച്ചു
കോഴിക്കോട് : അപസ്മാര ചികിത്സാ രംഗത്ത് ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ മര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ച് ഉത്തര കേരളത്തിലെ ഏക സമ്പൂര്‍ണ്ണ എപ്പിലപ്സി സെന്ററായ എമേസ്...
പീഡിയാട്രിക് എക്മോയിലൂടെ ആസ്റ്റര്‍ മിംസില്‍ ഒന്നരവയസുകാരിക്ക് പുതുജീവന്‍ ചികിത്സാരീതി വടക്കന്‍...
കോഴിക്കോട്: കൈവിട്ടുപോകുമെന്നുകരുതിയ ജീവന്റെ തുടിപ്പിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടെടുത്ത് നല്കിയപ്പോള് ഒന്നരവയസുകാരിക്ക് പുനര്ജന്മം. കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ് പീഡിയാട്രിക് എക്മോയിലൂടെ കണ്ണൂര്‍ സ്വദേശിനിയായ...
കോവിഡ് കടമ്പകള്‍ പിന്നിട്ട് ചികിത്സയ്ക്കായ് ബ്രിട്ടനില്‍ നിന്നും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍
കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ്...