Wednesday, April 21, 2021
Tags Assam

Tag: assam

ഐസിസ് പതാകയും ആഹ്വാനവും; ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പിടിയില്‍

ഗുവാഹതി: അസമിലെ നല്‍ബാരിയില്‍ 'ഐസിസില്‍ ചേരുക' എന്ന പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് പിടികൂടി. ബി.ജെ.പി നല്‍ബരി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്‍മന്‍ അടക്കമുള്ളവരെയാണ് ജില്ലാ പൊലീസ് ചോദ്യം...

അസമില്‍ ഇരുപത് ലക്ഷത്തിലേറെ മുസ്‌ലിംകള്‍ക്ക്‌ പൗരത്വം നഷ്ടപ്പെടുന്നു

  അസമില്‍ മൊത്തം ജനസംഖ്യയുടെ 34 ശതമാനത്തോളം മുസ്ലിംകളാണ്. ഇതില്‍ ഭൂരിപക്ഷവും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ബംഗാളില്‍ നിന്നും അസമിലേക്ക് കുടുയേറിപ്പാര്‍ത്തവരും. നിരക്ഷരതയും കൊടിയ ദാരിദ്രവും വേട്ടയാടുന്ന, കൃഷിയെ ഉപജീവനമാക്കിയവരാണ് അതില്‍ ഭൂരിഭാഗവും....

അസമില്‍ മുസ്‌ലിംകര്‍ വര്‍ധിക്കുന്നു എന്ന കരസേനാ മേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ആള്‍ ഇന്ത്യ മുസ്ലിം...

  ന്യൂഡല്‍ഹി: അസ്സാമിലെ മുസ്ലിം ജനസംഖ്യ വര്‍ധനവ് ബംഗ്ലാദേശില്‍ നിന്നുള്ള നിയമ വിരുദ്ധ കുടിയേറ്റം കാരണമാണന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും ന്യായീകരണമില്ലാത്തതാണന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ മുഷാവറ പ്രസിഡന്റ്...

പോലീസ് വെടിവെപ്പില്‍ രണ്ട് മരണം അസമില്‍ കര്‍ഫ്യൂ

  പോലീസ് വെടിവെപ്പില്‍ രണ്ട പേര്‍ മരിച്ച ദിമ ഹസാവോ ജില്ലയില്‍ പെട്ടെന്ന പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. സിലിച്ചറില്‍ നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്‍ കര്‍ഫ്യൂ മൂലം ഓട്ടം നിര്‍ത്തിച്ചതോടെ 2000...

ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: ഏഴ് പേര്‍ കസ്റ്റഡിയില്‍

ഇരിക്കൂര്‍(കണ്ണൂര്‍): ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ക്ക് തെളിവെടുക്കാനായില്ല. കല്യാട് ചെങ്കല്‍ ക്വാറി തൊഴിലായായ സ്വഹദേവി(45)നെയാണ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസാമിലെ ദുബ്രി ജില്ലയില്‍ മോദിബറ...

ആസ്സാമില്‍ 3.29 കോടി ജനങ്ങളുടെ പൗരത്വം ആശങ്കയില്‍; ദേശീയ പൗരത്വ പട്ടികയുടെ ആദ്യഘട്ടം...

ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്‍ നിന്ന് 1.9 കോടി പേരെ ഉള്‍ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍...

ആസാമില്‍ ഏറ്റുമുട്ടല്‍: തീവ്രവാദി കൊല്ലപ്പെട്ട് സൈനികര്‍ക്ക് പരിക്ക്

ഇംഫാല്‍: ആസാമില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്ക്. മണിപ്പൂര് അതിര്‍ത്തിയില്‍ ചാന്ദല്‍ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. സജിക് തമ്പാക്ക് എന്ന പ്രദേശത്തു...

അസമിലും ബിഹാറിലും പ്രളയം; നാല്‍പ്പത് ലക്ഷം പേര്‍ കെടുതിയില്‍

ഗുവാഹത്തി/പട്‌ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ്...

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി: അടിവസ്ത്രം തിരിച്ചിട്ടതു പോലെ കരുതിയാല്‍ മതിയെന്ന് അസം ബി.ജെ.പി...

ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം...

MOST POPULAR

-New Ads-