Tag: assam
ഇന്ത്യയിലെ ആദ്യത്തെ തടങ്കല്‍ പാളയം ഇതാ ഇവിടെ ഒരുങ്ങുന്നു, ഏഴ് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തില്‍
ഗ്വാല്‍പാഡ (അസം): ചുവപ്പുചായം പൂശിയ കൂറ്റന്‍ ചുറ്റുമതില്‍. അകവും പുറവും കാണാന്‍ പാകത്തില്‍ പണിതുയര്‍ത്തുന്ന നാല് നിരീക്ഷണഗോപുരങ്ങള്‍. മതില്‍ക്കെട്ടിനുള്ളില്‍ അവിടവിടെ പണി പൂര്‍ത്തിയായതും പാതിയിലെത്തിയതുമായ...
പൗരത്വ ഭേദഗതി നിയമം; അസമില്‍ മരിച്ചവരുടെ എണ്ണം ആറായി
അസമില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം ആറായി . കഴിഞ്ഞ ദിവസം പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറും വെടിവെപ്പില്‍ പരിക്കേറ്റ ആളുകളുമാണ് ഇന്ന് മരിച്ചത്. പൗരത്വ ഭേദഗതി...
അസമില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും വെടിവെപ്പ്; രണ്ടു പേര് കൊല്ലപ്പെട്ടു
പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമില്‍ വീണ്ടും വെടിവെപ്പില്‍ രണ്ടു പേര് മരിച്ചു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടിലാണ് രണ്ടു പേര് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥിയുമുണ്ട്.
അസം സംഘര്‍ഷം; മുസ്ലിംലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതിനെ തുടര്‍ന്ന് അസമിലുണ്ടായ കലാപത്തില്‍ ലോക്സഭയില്‍ ഇടപെട്ട് മുസ്ലിംലീഗ്. സംഘര്‍ഷത്തിനെതിരെ ലോക്സഭയില്‍ മുസ്ലിംലീഗ് അടിയന്തര...
നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്....
പൗരത്വഭേദഗതി ബില്‍: ആളിക്കത്തി ആസാം; ബന്ദില്‍ പരക്കെ അക്രമം
ദിസ്പൂര്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആസാമില്‍ വന്‍ പ്രതിഷേധം. ബില്ലിനെതിരെ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്....
വിഭജന ബില്ലില്‍ പ്രതിഷേധം കത്തുന്നു; നടന് രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നതിനിടെ ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു.
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവുമായി മുസ്ലിം ലീഗ്; ലീഗല്‍ എയ്ഡ്...
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം...
നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കശ്മീരി ജനതയോട് ചര്‍ച്ച ചെയ്യാമായിരുന്നു; മോദി സര്‍ക്കാറിനെതിരെ യുഎന്‍
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. '...
ആസാമില്‍ ആറ് മാസത്തേക്ക് കൂടി അഫ്സ്പ തുടരും
ആസാമില്‍ സായുധ സേനയക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.ആസാമില്‍ 1990 ലാണ്...