Tag: assam
പട്ടിണി കാരണം പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു; പിതാവ് അറസ്റ്റില്‍
ദിസ്പൂര്‍: പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് പിതാവ്. അസമിലെ കൊക്രാജറിലാണ് സംഭവം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളിയാണ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍...
കനത്ത മഴ തുടരുന്നു; അസമില്‍ സ്ഥിതി രൂക്ഷം
ഗുവാഹത്തി: കനത്ത മഴയേത്തുടര്‍ന്ന് അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാകുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപറ്ററുകള്‍ സജ്ജമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും...
ഒരേ പേര് ചതിച്ചു; കോവിഡ് മുക്തന് പകരം വിട്ടയച്ചത് കോവിഡ് രോഗിയെ
ഗുവാഹത്തി: കോവിഡില്‍ നിന്നും മുക്തമായ രോഗിയെ വിട്ടയക്കുന്നതിന് ചികിത്സയിലിരുന്ന അതേ പേരുള്ള കോവിഡ് രോഗിയെ വിട്ടയച്ച് അധികൃതര്‍. അസമില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദറാങ് ജില്ലയിലെ മംഗല്‍ദായി...
രണ്ടാഴ്ച്ചയോളമായി ചോരുന്ന അസമിലെ എണ്ണകമ്പനിയില്‍ തീപിടിത്തം; കിണര്‍ കത്തുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
ഗുവാഹത്തി: പതിനാല് ദിവസോളമായി വാതകം ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത അസമിലെ ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറില്‍ തീപിടുത്തും. പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന കിണറില്‍ ഇന്ന് ഉച്ചയോടെ പടര്‍ന്ന...
അസമില്‍ ഉരുള്‍പൊട്ടല്‍; 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ഗുവാഹട്ടി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഉരുള്‍പൊട്ടലില്‍ 20 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ അസമിലെ ബാറക് താഴ്വരയിലെ മൂന്നു ജില്ലകളിലാണ് ദുരന്തമുണ്ടായത്....
ആള്‍ക്കൂട്ട കൊലപാതകം വീണ്ടും; അസമില്‍ യുവാവിന് ദാരുണാന്ത്യം
അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജോര്‍ഘട്ട് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. 23കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. ദേബാശിഷിന്റെ സുഹൃത്ത് ആദിത്യ ദാസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍...
രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന് ആവശ്യം; അസം മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
ഗുവാഹത്തി: മെയ് 17 ന് ശേഷം രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തെഴുതിയതായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച്...
കോവിഡിനു പിന്നാലെ ആഫ്രിക്കന്‍ പന്നിപ്പനി; അസമില്‍ 2800 പന്നികള്‍ ചത്തു
ഗുവാഹത്തി: കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി ഇരട്ടിപ്പിച്ച് അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം...
കോറോണക്ക് രാഷ്ടീയമറിയില്ല; ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് അഭയാര്‍ഥി സമൂഹത്തെ തന്നെ ഇല്ലാതാകും!
ലോകത്താകമാനം കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ലോക നേതാക്കള്‍ മുഴുവന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജാഗ്രത പാലിക്കുന്നതിലുള്ള തിരക്കിലാണ്. എന്നാല്‍ ലോകത്തെ വിവിധ രാജ്യാതിര്‍ത്തികളിലായി കഴിയുന്ന അഭയാര്‍ത്ഥിളായ ലക്ഷക്കണക്കിന് മനുഷ്യരുടെ കാര്യം വളരെ...
അസമില്‍ വീണ്ടും ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അസമില്‍ ബി.ജെ.പി മുന്‍ എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ എംപിയായ രാം പ്രസാദ് ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരു പ്രത്യയശാസ്ത്രവും ഇല്ലാത്ത പാര്‍ട്ടിയായി ബി.ജെ.പി അധപതിച്ചതായി...