Friday, June 9, 2023
Tags Asifa Murder

Tag: Asifa Murder

ആസിഫ കൊലപാതകം: വിചാരണക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആസിഫയുടെ മാതാപിതാക്കള്‍...

അറിയണം ഹൈന്ദവതയുടെ മഹത്വം

പി ഇസ്മായില്‍ വയനാട് വന്യ ജീവി സങ്കേതത്തില്‍ കുരങ്ങന്മാരുടെ തണലില്‍ വളര്‍ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കതാര്‍ നിയാഗഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള...

ആ വയലറ്റ് പൂവിന്റെ താഴ്‌വരയില്‍

ലുഖ്മാന്‍ മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം...

ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന പ്രചാരണം വ്യാജം; പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. 'ആസിഫ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പറയുന്നതിന്റെ...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്; ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി:ബി.ജെ.പി എം.പി ഹേമമാലിനി

ലഖ്‌നൗ: കഠ്‌വ, ഉന്നാവോ കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇതിനു മുമ്പും അതിക്രമങ്ങള്‍ നടന്നിട്ടുണെന്നും മുമ്പെന്നും ലഭിച്ചിട്ടില്ലാത്ത് മാധ്യമ...

വീണ്ടും പെണ്‍കുട്ടികള്‍ ഇര: യു.പിയിലും ഛത്തീസ്ഗഡിലും ബലാത്സംഗ കൊലപാതകം

ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ...

അരുത്, കുട്ടികളോട് ക്രൂരതയരുത്

ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും...

കഠ്‌വ, ഉന്നാവോ: അമര്‍ഷം പ്രകടിപ്പിച്ച് ബച്ചന്‍

ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവോ വിഷയങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ അനുഭാവിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡറുമായ അമിതാഭ് ബച്ചന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഭവത്തിലെ അമര്‍ഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം...

‘ബി.ജെ.പി ബലാത്സംഗികള്‍’; ബോളിവുഡ് നടി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്‍ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്‍ട്ടി വിട്ടത്. 'തുടര്‍ച്ചയായി ബലാത്സംഗികളെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല....

കഠ്‌വ കേസ്: നീതിക്കായി പോരാടുന്നത് ഈ അഞ്ച് ധൈര്യശാലികളാണ്

ന്യൂഡല്‍ഹി: ടി.വി ചാനലുകളില്‍, പത്രത്താളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍, തുടങ്ങി തെരുവില്‍ വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്‍കുട്ടിക്ക് നീതി...

MOST POPULAR

-New Ads-