Tag: asia cup football
ഏഷ്യയുടെ രാജാക്കന്മാരായി ഖത്തര്‍
അബുദാബി: ചരിത്രം സാക്ഷി... ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം...
അവസാന നിമിഷത്തില്‍ പരാജിതരായി ഇന്ത്യ
ഇന്ത്യന്‍ ഫുട്‌ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ്...
‘പെറ്റമ്മക്കെതിരെ പോറ്റമ്മ’
കമാല്‍ വരദൂര്‍
ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും...? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്... ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്‌നം പലവിധമാണ്. ഷെയിക്ക്...
ഛേത്രിപ്പടക്ക് ലക്ഷ്യം സമനില, രണ്ടാം റൗണ്ട്
അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്‌ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്....
സാമുറായികളെ വിറപ്പിച്ച് തുര്‍ക്‌മെനിസ്താന്‍ കീഴടങ്ങി
സ്വന്തം ലേഖകന്‍
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ നാലു തവണ ചാമ്പ്യന്‍മാരായ ജപ്പാനെ തുര്‍ക്‌മെനിസ്താന്‍ വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒടുവില്‍ 3-2...
ഏഷ്യാ കപ്പ്: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; തായ്‌ലന്‍ഡിനെ 4-1ന് തകര്‍ത്തു
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. ഇന്ത്യക്കായി ഛേത്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ അനിരുദ്ധ ഥാപ്പ, ജെജെ ലാല്‍...