Tag: Ashwini Upadhyay
വിദ്വേഷ പ്രസംഗം; സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി: വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലോ കമ്മീഷന്റെ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടിയന്തര നിര്‍ദ്ദേശം ഇറക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ...