Tag: ashok gehlot
രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ജയം
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ വിജയിച്ചു. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ലഭിച്ചു. 200 അംഗ നിയമസഭയില്‍ 101...
രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വഴിത്തിരിവ്?; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു
ന്യൂഡല്‍ഹി: ഒരു മാസം നീണ്ട രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിലേക്കെന്ന് സൂചന. മുഖ്യമന്ത്രി അശോക് ഖഹ്ലോട്ടുമായി തുടങ്ങിയ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിത്വത്തില്‍ നിന്നും നീക്കപ്പെട്ട...
ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി ‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ ക്യാമ്പയിനുമായി കോണ്‍ഗ്രസ്
മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്.
'സ്പീക്ക് ഫോര്‍ ഡെമോക്രസി'...
രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറായി അശോക് ഗെഹ്ലോട്ട്; ഗൂഢാലോചനയില്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്
ജയ്പൂര്‍: പ്രതിസന്ധി നിലനില്‍ക്കെ രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍...
പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി എം.പി ശശി തരൂര്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപദേശവും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
നമ്മുടെ...
രാജസ്ഥാന്‍ നിയമസഭാംഗങ്ങളുടെ യോഗം ഇന്ന്; ‘ബിജെപിയിലേക്കില്ല’- മീറ്റിങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും സച്ചിന്‍പൈലറ്റ്
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നെന്ന സൂചനകള്‍ പുറത്തു ബി.ജെപിയിലേക്ക് പോവുന്നെന്ന വാദം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്ഡഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. അതേമയം, മുഖ്യമന്ത്രി ഗഹ്ലോത് ഞായറാഴ്ചരാത്രി...
സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തത് 15 കോടി; വെളിപ്പെടുത്തലുമായി ഗെഹ്‌ലോട്ട്
ജെയ്പൂര്‍: തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോവിഡ് മഹാമാരിക്കെതിരായ സര്‍ക്കാറിന്റെ...
രാജ്യസഭ തെരഞ്ഞെടുപ്പ്; ബിജെപിയെ ഞെട്ടിച്ച് രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്....
രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം പിന്തുണക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം എം.എല്‍.എമാര്‍ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും രണ്ടു സിപി.ഐ.എം...
രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി; മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ബിജെപിയുടെ കുതിരക്കവടം പുറത്തായതിന് പിന്നാലെ രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി. കോവിഡ് മഹാമാരിക്കിടെ കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി...