Sunday, October 1, 2023
Tags Asam

Tag: asam

അജ്ഞാത വൈറസ്ബാധ മൂലം ആസാമില്‍ 1,900 പന്നികള്‍ ചത്തു

ഗുവാഹത്തി: അജ്ഞാത വൈറസ് ബാധിച്ച് ആസാമില്‍ 1,900 പന്നികള്‍ മരിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് പന്നികള്‍ ചത്ത സംഭവമുണ്ടാകുന്നത്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പന്നികളുടെ വില്‍പ്പനക്ക് നിരോധനം...

പ്രതിഷേധം ഭയന്ന് ആസാം സന്ദര്‍ശനം റദ്ദാക്കി മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമായിരിക്കെ ആസാം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ മൂന്നാംഭാഗം ഉദ്ഘാടനം ചെയ്യുന്നതിന് മോദിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്....

ആസാമില്‍ രണ്ടേക്കറില്‍ തടവുകേന്ദ്രം; ഭീതിയില്‍ മുസ്ലിംങ്ങള്‍

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കായി തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രകാരം ആസ്സാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പത്തൊമ്പത് ലക്ഷത്തോളം പേരില്‍...

ആസാമില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടി; നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി വിടുന്നത്. അസം ഗണ പരിഷത്തുമായി സംസ്ഥാനം...

ആസാമില്‍ പ്രക്ഷോഭം തുടരുന്നു; സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും....

കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണം; വെടിവെപ്പില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഗുവാഹാത്തി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. അസമില്‍ സമരക്കാര്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീട് ആക്രമിച്ചു. അസമിലും ത്രിപുരയിലും സൈന്യമിറങ്ങി. ജനക്കൂട്ടത്തെ...

ആസാമില്‍ ആറുപേരെ നാടു കടത്തി; 1,29,009 പേരെ വിദേശികളായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വിവാദമായ സാഹചര്യത്തിലും ആസാമില്‍ ആറുപേരെ നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ ആസാമിലെ വിവിധ വിദേശ െ്രെടബ്യൂണലുകള്‍ 1,29,009...

‘ആസാമിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല’: ടി.പി അഷ്റഫലി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററിന്റെ മറവില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്റഫലി. എം.എസ്.എഫ് ആസ്സാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാമിലെ ദറങ് ജില്ലയിലെ...

‘രക്തപ്പുഴ ഒഴുകും’; വിവാദ പരാമര്‍ശത്തില്‍ മമതക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

40 ലക്ഷം പേരെ ഇന്ത്യക്കാരല്ലാതാക്കി അസമിലെ പൗരന്മാരുടെ പട്ടിക പുറത്ത്

അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര്‍ സി )4041 ലക്ഷം പേര്‍ സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്....

MOST POPULAR

-New Ads-