Sunday, May 9, 2021
Tags Arundhati roy

Tag: arundhati roy

മോദിയെ നേരിടുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി; മറ്റുള്ളവരില്‍ ഭയം- അരുന്ധതി റോയ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്ന് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്. നരേന്ദ്രമോദിയെ തുറന്നെതിര്‍ക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ്...

‘ഇതാണ് ഇന്ത്യയിലെ കൊറോണ വൈറസ്’; അരുന്ധതി റോയ്

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഇന്ത്യ ഭരിക്കുന്നവരും പൊലീസും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും കൂട്ടുനില്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍ മാര്‍ക്കറ്റുകളും വീടുകളും പള്ളികളുമെല്ലാം...

കേന്ദ്ര സര്‍ക്കാറിനെതിരെ അരുന്ധതി റോയി; ഒരുപക്ഷേ ഒരു ദിവസം അവര്‍ തടങ്കലിലാവും, നമ്മള്‍ സ്വതന്ത്രരും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡില്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും ബുക്കര്‍പ്രൈസ് ജേതാവുമായി അരുന്ധതി റോയി ഡല്‍ഹിയില്‍. നാമെല്ലാവരും ഒത്തുചേര്‍ന്നാല്‍ നമുക്കായി ഒരുക്കാന്‍ മാത്രം വലുപ്പമുള്ള ഒരു തടങ്കല്‍...

എന്‍.പി.ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണം; അരുന്ധതി റോയ്

എന്‍ പി ആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി ജനം പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടികക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ...

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത മോദി എങ്ങിനെ പൗരത്വത്തിന് രേഖ ചോദിക്കുക; അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത മോദിക്ക് പൗരത്വത്തിന് രേഖ ചോദിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ പറഞ്ഞു.ഡല്‍ഹിയിലെ വിപ്രതിഷേധത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അവര്‍.

‘വീണ്ടും വരിനില്‍ക്കാന്‍ ഒരുങ്ങാതെ അണിചേരാം’; അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളോട് അണിനിരക്കാനും ശബ്ദമുയര്‍ത്താനും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്...

ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; രൂക്ഷമായി വിമര്‍ശിച്ച് അരുന്ധതി റോയ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദിയെന്ന് അവര്‍ വിമര്‍ശിച്ചു. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ സംസാരിക്കവെയാണ് അരുന്ധതി റോയ്...

MOST POPULAR

-New Ads-