Tag: arun gopy
സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ അറിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനജീവിതം അറിയുക; അരുണ്‍ ഗോപി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന് അരുണ്‍ ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയാതെ എങ്ങിനെയാണ് ജനങ്ങളുടെ കാര്യങ്ങള്‍...