Tag: Arun Dhavaan
അതൊക്കെ സിനിമയില്‍ മതി, റോഡില്‍ വേണ്ട – ബോളിവുഡ് നടന് വരുണ്‍ ധവാനെതിരെ കര്‍ശന...
മുംബൈ: നടുറോട്ടില്‍ ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിച്ച് 'ഹീറോ' ആവാന്‍ ശ്രമിച്ച ബോളിവുഡ് നടന് വരുണ്‍ ധവാനെതിരെ ശിക്ഷാ നടപടിയുമായി മുംബൈ പൊലീസ്. പൊതുനിരത്തില്‍ അപകടകരമായി പെരുമാറിയതിന് പിഴയും കനത്ത ശാസനയുമാണ് പൊലീസ് താരത്തിന്...