Tag: Article 7 5 2017
കെ കരുണാകരന്: ചരിത്രം സൃഷ്ടിക്കുകയും ചരിത്രമാവുകയും ചെയ്ത നേതാവ്
ഒരു യുഗമായിരുന്നു ലീഡര്‍ കെ കരുണാകരന്. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില് പ്രമുഖന്. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തി നിന്ന വ്യക്തിത്വം, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്...