Tag: article 370
ജമ്മു കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി മുന്‍ മന്ത്രി അല്‍താഫ് ബുഖാരി
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി മുന്‍ മന്ത്രിയും പിഡിപി നേതാവുമായ സയ്യിദ് അല്‍താഫ് ബുഖാരി. ശ്രീനഗറില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടില്‍ മാധ്യങ്ങള്‍ക്ക് മുന്നാലെ...
ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370; ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍...
കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ കശ്മീരികള്‍ വലയാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും...
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍
വാഷിങ്ടണ്‍: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍. പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണകൂടവുമായുള്ള ബന്ധം ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച്...
ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്തു സ്ഥാനം താഴോട്ട്; തിരിച്ചടിയായത് കശ്മീര്‍, സി.എ.എ, എന്‍.ആര്‍.സി
ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്റലിജന്റ്‌സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി....
ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞ നടപടി; സുപ്രിംകോടതിയില്‍ വാദം തുടങ്ങി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞത് ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ...
കശ്മീര്‍ ശാന്തമാണെന്ന് പറയുന്ന അമിത് ഷാ പ്രചാരകരെ മാത്രമാണ് അയക്കുന്നത്; വിമര്‍ശനവുമായി കപില്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിതല സംഘത്തിന്റെ ആദ്യ കശ്മീര്‍ സന്ദര്‍ശന തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കശ്മീരിലെ കാര്യങ്ങളെല്ലാം ശാന്തമാണെന്നും നിയന്ത്രണങ്ങളില്ലെന്നും...
വിലക്കുകള്‍ പിന്‍വലിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കാശ്മീര്‍ വാലി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം പിന്‍വലിക്കണമെന്ന സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കാശ്മീര്‍ ജനത. എത്രയും വേഗം ഇന്റെര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന്, വിധിയില്‍...
കശ്മീരിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള വിലക്ക്; ഹര്‍ജികളില്‍ സുപ്രീകോടതി വിധി കാലത്ത് 10.30ന്
ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും....
ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ദേശീയവാദിയെന്ന് യശ്വന്ത് സിന്‍ഹ
ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശീയവാദിയാണന്ന് മുന്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കശ്്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലിട്ട...