Tag: art attack
എന്തൊരു ഊര്‍ജ്ജമാണ് ഈ യുവതക്ക്; ബിജെപിക്ക് അറ്റാക്കാവുന്ന പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ഭരണ ഘടന, ഇസ്ലാം വിരുദ്ധ രീതിക്കെതിമെതിരായി രാജ്യത്ത് നടക്കുന്ന കൂറ്റന്‍ പ്രതിഷേധങ്ങള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അറ്റാക്കാവുന്നതാണെന്ന് വ്യക്താമക്കുന്നതാണ് റിപ്പോര്‍്ട്ടുകള്‍. കലാകാരന്മാരുടെ നേതൃത്വത്തില്‍...