Monday, May 10, 2021
Tags Arrested

Tag: arrested

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് യുവ ഡോക്ടര്‍ അറസ്റ്റില്‍

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചതിന് യുവ ഡോക്ടര്‍ അറസ്റ്റിലായി. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള...

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പാനൂരിലെ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍. സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ കുനിയില്‍ പത്മരാജനാണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ...

കോവിഡ് 19 അടച്ചുപൂട്ടല്‍: സംസ്ഥാനത്ത് ഇന്ന് 1991 കേസുകള്‍; 1949 അറസ്റ്റ്; 1477 വാഹനങ്ങള്‍...

തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 പേര്‍ക്കെതിരെ കേസെടുത്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി...

തോക്കും വെടിയുണ്ടകളുമായി ബി.ജെ.പി നേതാവ് അറസ്റ്റില്‍

കോട്ടയത്ത് ആയുധശേഖരവുമായി ബി.ജെ.പി നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ബി.ജെ.പി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട്...

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ വാരം വലിയന്നൂര്‍ പുനയ്ക്കല്‍ നിധിനെ പൊലീസ് അറസ്റ്റുചെയ്തു. ശരണ്യ നേരത്തേ അറസ്റ്റിലായിരുന്നു. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നിധിനെ രണ്ടാംപ്രതിയായി...

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക...

മദ്രാസ് ഐ.ഐ.ടി ശുചിമുറിയില്‍ ഒളിക്യാമറവെച്ച് ഉദ്യോഗസ്ഥന്‍; കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി

ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി. ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്ത് ചുമരില്‍ ദ്വാരമുണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് ഏറോസ്‌പെയ്‌സ് എന്‍ജിനിയറിങ്ങ്...

കാമുകിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി; കാമുകന്‍ അറസ്റ്റില്‍

കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കിയ കാമുകന്‍ അറസ്റ്റില്‍. 46 വയസുകാരനായ എറിക് ഫ്രാന്‍സിസ്‌കോയാണ് പൊലീസ് പിടിയിലായത്. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു മനുഷ്യ മനസാക്ഷിയെ...

ഷോപ്പിംഗിനിടെ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂരില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരിയാണ് അറസ്റ്റിലായത്. ഇയാളെ സസ്‌പെന്റ്...

ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നതിനുവേണ്ടി ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് ഓഫീസറുടെ അനുമതിയില്ലാതെ അതീവസുരക്ഷയുള്ള ക്യാമ്പ് സന്ദര്‍ശിച്ചതിനാണ് കേസ്.തമിഴ് മാസികയായ...

MOST POPULAR

-New Ads-