Tag: Arrest
വെബ് സീരിയസിന്റെ പേരില്‍ മോഡലിനെ കിടപ്പറരംഗങ്ങളില്‍ അഭിനയിപ്പിച്ച് വീഡിയോ അശ്ലീല സൈറ്റില്‍ ഇട്ടു; മൂന്നുപേര്‍...
ഇന്‍ഡോര്‍: മധ്യപദേശിലെ ഇന്‍ഡോറില്‍ വെബ് സീരീസിന്റെ ഷൂട്ടിങ് എന്ന പേരില്‍ പരസ്യങ്ങളിലെ മോഡലായ പുതുമുഖ നടിയെക്കൊണ്ട് കിടപ്പറരംഗങ്ങളില്‍ അഭിനയിപ്പിച്ച് വീഡിയോ അശ്ലീല സെറ്റില്‍ ഇട്ട മൂന്ന് പേര് അറസ്റ്റില്‍. ജൂലൈ...
ഷൊര്‍ണൂരില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; 10 പേര് നിരീക്ഷണത്തില്‍
ഷൊര്‍ണൂര്‍: ലോഡ്ജില്‍നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. കുട്ടിയുടെ വീട്ടില്‍ വച്ചാണ് 33 കാരനായ കൃഷ്ണ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് ആശുപത്രിയില്‍...
വയോധികയെ പീഡിപ്പിച്ച സംഭവം; ഒരു സ്ത്രീയടക്കം മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയും സഹായിയായ സ്ത്രീയുമടക്കം മൂന്ന് പേര് പൊലീസ് ക്സ്റ്റഡിയില്‍. അതേസമയം ആന്തരികാവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി...
പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണം 86, 25 പേര് അറസ്റ്റില്‍
ചണ്ഡീഗഢ്: പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു.
കോവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരന് അറസ്റ്റില്‍
മുംബൈ: കോവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീധന തര്‍ക്കം: 25കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
ലക്നൗ: സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു. അലിഗഡ് സ്വദേശി സഫര്‍ അലിയുടെ മകള്‍ ബാരിഷ (25) ആണ് കൊല്ലപ്പെട്ടത്....
7400 കോടിയുടെ അഴിമതി; മലേഷ്യകണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ മുന്‍ പ്രധാനമന്ത്രി കുറ്റവാളി
കോലാലംപൂർ։ ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളില്‍ ഒന്നില്‍ മലേഷ്യയുടെ മുന്‍പ്രധാനമന്ത്രി നജീബ് റസാഖ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. വിവാദമായ വണ്‍എംഡിബി (1MDB) കുംഭകോണത്തിലാണ്...
പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ കയറി അടിവസ്ത്രങ്ങള്‍ കീറിമുറിക്കും; യുവാവ് പിടിയില്‍
ഇന്ദോര്‍: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും വീടുകളിലും കയറി അടിവസ്ത്രങ്ങള്‍ കീറിമുറിച്ചിടുന്നയാള് പിടിയില്‍. മധ്യപ്രദേശിലെ വിജയ്നഗര്‍ പോലീസിനെ ഏറെനാള്‍ വലച്ച യുവാവിനെയാണ് കഴിഞ്ഞദിവസം നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
12കാരിയായ മകളെ നാല് വര്‍ഷത്തോളം പീഡിപ്പിച്ചു; അച്ഛന് അറസ്റ്റില്‍
കൊല്ലം; കൊല്ലം പത്തനാപുരത്ത് 12കാരിയായ മകളെ നാല് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ്...