Tag: Aroor constituency
അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ഉജ്ജ്വല വിജയം
എല്‍.ഡി.എഫ് സിറ്റിങ് സീറ്റായിരുന്ന അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിച്ച് യു.ഡി.എഫ്. ഷാനിമോള്‍ ഉസ്മാനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. 1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണഅ ജയിച്ചത്. എല്‍.ഡി.എഫ്...
അരൂരില്‍ മുന്നേറ്റം; ലീഡ് ഉയര്‍ത്തി ഷാനിമോള്‍ ഉസ്മാന്
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായാണ്...
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ മുന്നേറ്റം
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായാണ് ആദ്യഫലസൂചനകള്‍. 641...