Monday, March 8, 2021
Tags Army

Tag: army

സൈനിക പോസ്റ്റിനു മേല്‍ മഞ്ഞുമലയിടിഞ്ഞു; അഞ്ച് സൈനികര്‍ക്കായി തെരച്ചില്‍ തുടരുന്നു

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഇടിഞ്ഞ മഞ്ഞുമലയുടെ അടിയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. സൈനിക പോസ്റ്റിനു മേലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സൈനികരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ്...

അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി

വാഗ: അശ്രദ്ധമായി അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താന്‍ ഇന്ത്യക്കു കൈമാറി. ശിപായ് റാങ്കിലുള്ള 22-കാരനെ വാഗ അതിര്‍ത്തിയില്‍ വെച്ചാണ് പാക് സൈന്യം കൈമാറിയത്. കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരില്‍...

ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസുകാരന്റെ ക്രൂര മര്‍ദ്ദനം

ബഗല്‍കോട്ട്: ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനം. കര്‍ണാടകയില്‍ ബഗല്‍കോട്ടിലെ ബാങ്കിനു മുന്നിലെ ക്യൂവില്‍ 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു...

ഇന്ത്യ ഏഴു സൈനികരെ വധിച്ചതായി പാകിസ്താന്‍

ഇസ്‌ലാമാബാദ്: നിയന്ത്രണ രേഖയില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍. ഇതുവഴി നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഐ.എസ്.പി.ആര്‍(ഇന്റര്‍ സര്‍വീസസ് പബ്ലിക്...

ആത്മഹത്യ ചെയ്ത സൈനികന്റെ മനോനില പരിശോധിക്കണമെന്ന് വി.കെ സിങ്; മറുപടിയുമായി മകന്‍

ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികനെപ്പറ്റി കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ന്യൂഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത...

ദീപാവലി ആഘോഷം: സൈനികര്‍ക്ക് സല്യൂട്ട് നേര്‍ന്ന് വീരാട് കോഹ്‌ലി

ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ...

കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടല്‍; കനത്ത തിരിച്ചടിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ പ്രകോപനം തുടരുന്നു. ഗജൗരി മഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് സേന ഷെല്ലാക്രമണം ശക്തമാക്കി. പാക് സേന നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പാക് അതിര്‍ത്തിയില്‍ നിന്ന്...

താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല: സൈന്യം

മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്‌കില്‍' സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനത്തിന് 5 കോടി നല്‍കണം...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രത്യാക്രമണം; എട്ടു പാകിസ്താന്‍ സൈനികരെ വധിച്ചു

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ...

ഇന്ത്യന്‍ സേനയെ ഇസ്രയേലിനോട് ഉപമിച്ച് മോദി

ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍...

MOST POPULAR

-New Ads-