Monday, March 8, 2021
Tags Army

Tag: army

മോദിയെ വിമര്‍ശിച്ച ജവാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും വിമര്‍ശിച്ച സി.ആര്‍.പി.എഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏപ്രിലില്‍ നക്‌സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ച...

കശ്മീരില്‍ വെടിവെയ്പ്പ് പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ടു.

  ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ്...

നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയോ

അവധി ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടര്‍ന്ന്് കൊച്ചിയില്‍ നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയാണോയെന്ന സംശയം ബലപ്പെടുന്നു.രക്ഷിത് കുമാര്‍ നാവിക സേനാംഗമായിരുന്നു മരണപ്പെട്ടത്. സ്വയം വെടിവെച്ചതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മരിച്ച രക്ഷിത് കുമാര്‍ വിവാഹിതനായിരുന്നു....

30 വര്‍ഷം രാജ്യത്തെ സേവിച്ച സൈനികനോട് ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ രേഖയെവിടെ

ഗുവാഹത്തി: രാജ്യത്തിനു വേണ്ടി 30 വര്‍ഷം സൈനിക സേവനമനുഷ്ടിച്ച വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി കഴിഞ്ഞ വര്‍ഷം വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം...

പാക്ക് ആക്രമണം; കശ്മീരില്‍ ജവാന്മാരുള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകളായ സാംബ പൂഞ്ച് മേഖലകളിലെ ഇന്ത്യന്‍ ഔട്ട് പോസ്റ്റുകളില്‍ പാക്ക് സൈന്യം ആക്രമണം നടത്തി. രണ്ട് ബി.എസ്.എഫ് ജവാന്മാരുള്‍പ്പടെ ഏഴുപേര്‍ക്ക് ആക്രമണത്തില്‍ സാരമായ പരിക്കേറ്റു. ജമ്മുവിലേയും സാംബയിലേയും അന്താരാഷ്ട്ര അതിര്‍ത്തിയായ...

ഇന്ത്യയെ ഉന്നമിട്ട് ടിബറ്റില്‍ ചൈനീസ് സൈനികരുടെ ശക്തിപ്രകടനം; ദൃശ്യങ്ങള്‍ പുറത്ത്

ഡെല്‍ഹി: ഇന്ത്യയെ ഉന്നമിട്ട് ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി പിന്‍മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ)...

സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദിന് 10 ലക്ഷം നല്‍കണമെന്ന് മനുഷ്യാകവാശ കമ്മീഷന്‍

ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി...

അതിര്‍ത്ഥി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ സാന്നിധ്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല...

സൈനിക ശേഷി: ഇന്ത്യക്ക് വന്‍മുന്നേറ്റം

ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്‍പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള...

വിരമൃത്യുവരിച്ച ശ്രീജിത്തിന് ജന്മനാട് വിടനല്‍കി

പാലക്കാട്: ജമ്മു കശ്മീരില്‍ വീരമൃത്യുവരിച്ച പാലക്കാട് കോട്ടായി കോട്ടചന്തയില്‍ ജവാന്‍ ശ്രീജിത്തിന്റെ ഭൗതികശരീരം ഒദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11.15ന് പരുത്തിപ്പുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാവിലെ എട്ട് മുതല്‍ 10 വരെ പരുത്തിപ്പുള്ളി...

MOST POPULAR

-New Ads-