Monday, March 8, 2021
Tags Army

Tag: army

ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ പാക്കിസ്ഥാനും തയ്യാറെടുക്കുന്നു

  ഇന്ത്യക്കെതിരായ പോര്‍മുഖം ശക്തമാക്കി കൊണ്ട് പാക്കിസ്ഥാന്‍. ഇന്ത്യ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി90 ബാറ്റില്‍ ടാങ്കുകളും 2016...

ഖത്തരി പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധം; പ്രായ പരിധി 18നും 35നും ഇടക്ക്

ദോഹ: ഖത്തരി പൗരന്‍മാരായ പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്‌കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്....

കിഴക്കന്‍ ഗൂത: രക്ഷാസമിതി ഇടപെടണമെന്ന് ഗുട്ടെറസ്

  ന്യൂയോര്‍ക്ക്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ സൈനിക ഉപരോധത്തില്‍ കഴിയുന്നവരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള ഗൂതയില്‍ മൂന്നാമത്തെ ആഴ്ചയും സിറിയന്‍ സേന വ്യോമാക്രമണം തുടരുന്ന...

കേന്ദ്രത്തിനെതിരെ സൈന്യവും;ശത്രുവിനെ നേരിടാന്‍ കാശില്ല

  ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന്...

വീണ്ടും ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത: വനിതാ സൈനികര്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നു

ഗസ്സ: ഇസ്രാഈല്‍ സൈന്യത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇസ്രാഈല്‍ പബ്ലിക് റേഡിയൊ ആണ് സൈന്യം നടത്തുന്ന...

മുസ്ലിംകള്‍ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട ബി.ജെ.പി നേതാവിനെ ചോദ്യം ചെയ്ത് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

മുസ്ലിംകള്‍ ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നും ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്നുമുള്ള ബി.ജെ.പി നേതാവ് വിനയ് കത്യാരുടെ പ്രസ്താവനക്കെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥനും 'ഇന്ത്യന്‍ ഡിഫന്‍സ് റിവ്യൂ' അസോസിയേറ്റ് എഡിറ്ററുമായ ദന്‍വീര്‍ സിങ്...

മാലദ്വീപ് പ്രതിസന്ധി മുറുകുന്നു; സുപ്രീംകോടതി ജഡ്ജിമാര്‍ അറസ്റ്റില്‍

മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു...

വിവാഹ വാഗ്ദാനം നല്‍കി സൈനികന്‍ പീഡിപ്പിച്ചു; പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ലാത്തൂര്‍: വിവാഹ വാഗ്ദാനം നല്‍കി സൈനികന്‍ പീഡിപ്പിച്ച പതിനഞ്ചുകാരിയെ സ്‌കൂളില്‍ നിന്നു പുറത്താക്കി. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. തന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കൈക്കൂലി ചോദിച്ചതായും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ...

സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം; ചര്‍ച്ച ചെയ്യേണ്ട കാര്യമെന്ന് ശശി തരൂര്‍

ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന 'ദി ഡോണ്‍' വെബ്‌സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍...

വ്യോമസേനയുടെ വിമാനങ്ങള്‍ ഉത്തര്‍ പ്രദേശില്‍ നടുറോട്ടിലിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലഖ്‌നൗ - ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ലാന്റ് ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ റോഡുകളെ ലാന്റിങ് പോയിന്റുകളായി ഉപയോഗിക്കുന്ന വ്യോമസേനയുടെ പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് നിരവധി യുദ്ധ...

MOST POPULAR

-New Ads-