Thursday, January 28, 2021
Tags Army

Tag: army

നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

ലഡാക്കില്‍ ഇന്ത്യാ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. അതേസമയം ഈ വാര്‍ത്തകള്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്.

ജീവനക്കാര്‍ക്ക് കോവിഡ്: ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിനും ബസ് ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു. ലോധി റോഡിലെ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസ് സമുച്ചയത്തിലുള്ള അഞ്ചുനിലക്കെട്ടിടമാണ് അടച്ചത്....

രാഷ്ട്രീയ പ്രസ്താവന; കരസേനാ മേധാവിക്കെതിരെ മുന്‍ സേനാ മേധാവി രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് രംഗത്ത്.

13 പേരുമായി പറന്നുയർന്ന വ്യോമസേനാ വിമാനം കാണാതായി

ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്....

എന്‍.സി.സിക്കാര്‍ക്ക് കരസേനയില്‍ അവസരം

കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍.സി.സിക്കാര്‍ക്ക് അവസരം. 2019 ഒക്ടോബറില്‍ ആരംഭിക്കുന്ന 46ാമത് എന്‍സിസി സ്പെഷല്‍ എന്‍ട്രി (നോണ്‍ ടെക്നിക്കല്‍) സ്‌കീം പ്രവേശനത്തിന് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്ക് 50 ഒഴിവും സ്ത്രീകള്‍ക്കു അഞ്ച്...

ഷെല്‍ട്ടര്‍ ഹോമില്‍ പീഡനം; ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല്...

കൊല്ലപ്പെട്ട തീവ്രവാദിയെ ചങ്ങലയിട്ട് വലിച്ചു; സൈന്യത്തിനെതിരെ കശ്മീരില്‍ പ്രതിഷേധം

കശ്മീര്‍ തീവ്രവാദിയുടെ ശരീരം ടാറിട്ട റോഡിലൂടെ സൈന്യം വലിച്ചിഴയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സൈന്യത്തിന്റെ ക്രൂര നടപടികളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും മറ്റൊരു തെളിവ് കൂടിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് കശ്മീര്‍ ജനത...

സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാകില്ലെന്ന് കരസേനാ മേധാവി

  സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത...

രക്ഷാ പ്രവര്‍ത്തന ദൗത്യം സൈന്യത്തിന് കൈമാറാന്‍ സര്‍ക്കാറിന് വൈമനസ്യം; മരണം വര്‍ധിപ്പിച്ചു

  സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം...

അങ്കമാലിയില്‍ നിന്നു എറണാകുളത്തേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി

എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ...

MOST POPULAR

-New Ads-