Wednesday, June 7, 2023
Tags Arif muhammed khan

Tag: arif muhammed khan

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗവര്‍ണര്‍; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക...

കൊവിഡ് വിലക്കുകള്‍ വീണ്ടും ലംഘിച്ച് ഗവര്‍ണര്‍; ഒരു മുന്‍കരുതലുമില്ലാതെ കുട്ടികളുമായി അടുത്തിടപഴകി

തിരുവനന്തപുരം: മൂന്നാര്‍ യാത്രക്ക് പിന്നാലെ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശിച്ചു. പരീക്ഷയുടെ...

ഭരണഘടന ലംഘിക്കുന്ന കാലത്താണ് ഗവര്‍ണര്‍ ‘ചട്ടലംഘനത്തെ’ കുറിച്ച് പറയുന്നത്: കെ.എന്‍.എ ഖാദര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന തന്നെ ലംഘിക്കപ്പെടുന്ന കാലത്ത് ചട്ടലംഘനങ്ങള്‍ക്ക് എന്ത് പ്രസക്തിയെന്ന് കെ.എന്‍.എ ഖാദര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചട്ടലംഘനമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നരേന്ദ്രമോദിയും...

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിരാകരിച്ചതിന് പിന്നില്‍

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍...

ഗവര്‍ണറെ തിരിച്ചുവിളിക്കണം; പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് തള്ളി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം...

നയപ്രസംഗം; ഗവര്‍ണര്‍ ഗോബാക്ക്; ഗവര്‍ണറെ സഭയില്‍ തടഞ്ഞ് പ്രതിപക്ഷം

തിരുവനന്തപുരം: നയപ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ നിയമസഭയില്‍ തടഞ്ഞ് പ്രതിപക്ഷം. ഗവര്‍ണര്‍ മുന്നോട്ട് നടക്കുന്നതിനിടെയാണ് പ്രതിപക്ഷം ഗോബാക്ക് വിളികളുമായി തടഞ്ഞത്. ഗവര്‍ണര്‍ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം തടഞ്ഞത്.പ്രതിപക്ഷത്തെ...

അസാധാരണ നടപടിയുമായി ഗവര്‍ണര്‍; റിപ്പബ്ലിക് ദിനത്തിലെ മന്ത്രിമാരുടെ പ്രസംഗം വേണം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ തണുത്തിരിക്കെ അപ്രതീക്ഷിത നടപടിയുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ രംഗത്ത്. റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ ഗവര്‍ണര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക്...

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്തുസൂക്ഷിക്കാനാണ് താന്‍ പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വന്തം ജോലി...

ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് ശരിയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് ശരിയെന്നും ഭരണ കക്ഷി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിക്കേണ്ടത്....

ഗവര്‍ണറെ തിരിച്ചുവിളിക്കല്‍ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണം; എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് യുഡിഎഫ്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും റിപബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയത് സംശയാസ്പദമെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള...

MOST POPULAR

-New Ads-