Thursday, March 30, 2023
Tags Argentina

Tag: argentina

സെക്‌സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു- പരാതിയുമായി അര്‍ജന്റീനന്‍ താരം ലാവേസി

ബ്യൂണസ് അയേഴ്‌സ്: സെക്‌സ് വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്നതായി മുന്‍ അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എസ്‌കീല്‍ ലാവേസി. ഓരോ വീഡിയോയ്ക്കും അയ്യായിരം ഡോളര്‍ വച്ചു നല്‍കണം എന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും...

ആറാം ബാലണ്‍ ഡി ഓര്‍; ചരിത്രമെഴുതി ലയണല്‍ മെസി

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ചരിത്രമായി ലയണല്‍ മെസി. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറാം തവണയും കരസ്ഥമാക്കിയാണ് ബാഴ്‌സലോണ സൂപ്പര്‍ താരം ചരിത്രമാവുന്നത്.

മെസിക്ക് പിഴച്ചില്ല; ഉറുഗ്വേക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില

ഉറുഗ്വേക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. 34 ആം മിനിറ്റില്‍ എഡിസണ്‍ കവാനിയുടെ ഗോളിലൂടെ ഉറുഗ്വേയ്...

ലൗട്ടാറോ മാര്‍ട്ടിനെസിന് ഹാട്രിക്; മെക്‌സിക്കോക്കെതിരെ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം

ടെക്‌സാസ്: സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല്...

മെസിയെ വാഴ്ത്തിപ്പറഞ്ഞ് നെയ്മര്‍

അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്‌ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്‌ബോള്‍ ഇത്ര...

ചിലിയോട് പകരം ചോദിച്ച് അര്‍ജന്റീന; മെസിക്ക് ചുവപ്പ് കാര്‍ഡ്

ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും...

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

കെ.പി മുഹമ്മദ് ഷാഫി അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം...

കൊളംബിയയെ തോല്‍പ്പിച്ച് ചിലി; സെമിയില്‍ അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം

കോപ അമേരിക്കയില്‍ മെസിയും സംഘവും സെമിയില്‍. കോര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഇതോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം...

ഖത്തറിനെ തകര്‍ത്ത് മെസ്സിപ്പട ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍അര്‍ജന്റീന ക്വാര്‍ട്ടറില്‍ . ഏഷ്യന്‍ ശക്തികളായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കൊളംബിയ...

ബാഴ്‌സ സൂപ്പര്‍ താരം കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനക്ക് നാണംകെട്ട തോല്‍വി

റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി...

MOST POPULAR

-New Ads-